Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാത​ന്ത്ര്യദിനാഘോഷം

സ്വാത​ന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഉരുവച്ചാല്‍: സ്വാതന്ത്ര്യദിനത്തില്‍ മാലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭാസംഗമം നടത്തി. മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം എൻ. സുജാതടീച്ചര്‍ ഉപഹാരം നല്‍കി. മാലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് എം. ജയരാജന്‍ അധ്യക്ഷതവഹിച്ചു. തോലമ്പ്ര പത്മനാഭൻ, പൊയില്‍ യൂസുഫ്, പാറ വിജയൻ, വരിക്കോളി പവിത്രൻ, കെ.സി. കുട്ടൂസാന്‍ മാസ്റ്റര്‍, എം. ഹാഷിം, പി. മോഹനൻ, ചമ്പാടന്‍ മോഹനൻ, കെ.കെ. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story