Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഉരുവച്ചാൽ: നളന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പി.ടി.എ പ്രസിഡൻറ് ഷാജി അക്ഷര അധ്യക്ഷതവഹിച്ചു. ലക്ഷ്മണൻ കുയിലൂർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പ്രിൻസിപ്പൽ കെ. രാമചന്ദ്രൻ സംസാരിച്ചു. ഉരുവച്ചാൽ: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ പഴശ്ശിരാജ മെമ്മോറിയൽ ബഡ്സ് സ്കൂളിൽ നടത്തിയ പരിപാടി മട്ടന്നൂർ നഗരസഭ ചെയർമാൻ കെ. ഭാസ്കരൻ ഉദ്ഘാടനംചെയ്‌തു. ഷജിത്ത്, വിവേക് നമ്പ്യാർ, ശ്രീജിത്ത് കോട്ടത്ത്, സുരേഷ് ഫൻറാസ്റ്റിക് എന്നിവർ സംബന്ധിച്ചു. പഴശ്ശി ഗവ. എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ ഡി. നാരായണൻ പതാക ഉയർത്തി. വാർഡ്‌ കൗൺസിലർ എ.കെ. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.കെ. രാജീവൻ ഉദ്ഘാടനംചെയ്തു. മിനി, പ്രേമജ, അബ്ദുൽജലീൽ, ആശാലത, ഷാജി എന്നിവർ സംസാരിച്ചു. പഴശ്ശി സുബുലുസ്സലാം മദ്റസയിൽ അബ്ദുല്ല ഫൈസി പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story