Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കെ.എസ്.ഇ.ബി അഴീക്കോട് സെക്ഷന്‍ പരിധിയിലെ പണ്ണേരിമുക്ക്, സ്‌കൂള്‍പാറ, പുതിയാപറമ്പ്, നുച്ചിവയല്‍, കുന്നാവ്, അലവില്‍, ഒറ്റതെങ്ങ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കൊളച്ചേരി സെക്ഷൻ പരിധിയിലെ പാട്ടയം, ചെറുക്കുന്ന്, കൊളച്ചേരി പറമ്പ് കനാൽ, കായച്ചിറൽ, തങ്ങൾ റോഡ്, കോടിപ്പൊയിൽ, പള്ളിപ്പറമ്പ്, കാവുംചാൽ, പുല്ലൂപ്പി, ചെങ്ങിനിക്കണ്ടി, വയപ്രം, കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും. നാളെ വൈദ്യുതി മുടങ്ങും കണ്ണൂർ: 110 കെ.വി പാനൂര്‍ സബ്‌സ്റ്റേഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 110 കെ.വി പാനൂര്‍ സബ്‌സ്റ്റേഷന്‍, 33 കെ.വി പുത്തൂര്‍ സബ്‌സ്റ്റേഷന്‍, 33 കെ.വി കോടിയേരി സബ്‌സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story