Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 9:50 AM GMT Updated On
date_range 2017-08-17T15:20:59+05:30ആനന്ദ് ഉത്സവ്
text_fieldsകണ്ണൂര്‍: ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ആനന്ദ് ഉത്സവ് ആഗസ്റ്റ് 17 മുതല്‍ 20 വരെ ജില്ലയിൽ 15 കേന്ദ്രങ്ങളിലായി നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഹരിദാസ് മംഗലശ്ശേരി, മിനി മനോജ്, രാജേഷ് കൃഷ്ണ, അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.
Next Story