Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 7:59 AM GMT Updated On
date_range 2017-08-17T13:29:59+05:30കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
text_fieldsമംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ . കുന്താപുരം ബി.ബി. ഹെഗ്ഡെ കോളജ് ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി അമിത് പൂജാരിയാണ് (18) മരിച്ചത്. ഹട്ടികുദ്രു സ്വദേശിയാണ്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ കോളജ് ഒാഡിറ്റോറിയത്തില്‍ കുഴഞ്ഞുവീണ അമിതിനെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദ്രോഗിയായിരുന്നു.
Next Story