Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യ ദിനം:...

സ്വാതന്ത്ര്യ ദിനം: മന്ത്രി ശൈലജ സല്യൂട്ട്​ സ്വീകരിക്കും

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സല്യൂട്ട് സ്വീകരിക്കും. കെ.എ.പി, ലോക്കൽ പൊലീസ്, ജയിൽ, വനം വകുപ്പുകളുടെയും എൻ.സി.സി, ജൂനിയർ റെഡ്േക്രാസ്, സക്ൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻറ്സ് പൊലീസ് വിഭാഗങ്ങളുടെയും പ്ലാറ്റൂണുകൾ അണിനിരക്കും. രാവിലെ 8.15ന് ആരംഭിക്കുന്ന പരേഡിനുശേഷം 8.30ന് മുഖ്യാതിഥി പതാക ഉയർത്തും. തുടർന്ന് പരേഡ് പരിശോധിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. മാർച്ച് പാസ്റ്റിന് ശേഷം മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡലും പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story