Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:23 AM GMT Updated On
date_range 15 Aug 2017 8:23 AM GMTശുചീകരിച്ചു
text_fieldsbookmark_border
കൂത്തുപറമ്പ്: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആമ്പിലാട് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രത്തിെൻറയും ചോന്നത്ത് പുരുഷ സ്വയംസഹായ സഘത്തിെൻറയും ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. എ. സുനിൽ കുമാർ, കെ. രമേഷ് ബാബു, ടി.കെ. അനീഷ്, സി.എം. ഉണ്ണികൃഷ്ണൻ, വിജയൻ പണിക്കർ, പാറക്കണ്ടി ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. ചോരക്കുളം-നിർമലഗിരി റോഡാണ് ശുചീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story