Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപച്ചക്കറി വിത്ത്​...

പച്ചക്കറി വിത്ത്​ വിതരണം

text_fields
bookmark_border
കണ്ണൂർ: ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുെട ഭാഗമായി അരോളി റീഡിങ് റൂം ആൻഡ് ലൈബ്രറി നടത്തി. പാപ്പിനിേശ്ശരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനം െചയ്തു. പി.എം. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. െഎ.വി. നാരായണൻ, ഇ. ഹരിദാസ്, കെ.വി. സുകുമാരൻ, ടി.ടി. വിലാസിനി, ടി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story