Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂരിൽ 11 മണി വരെ ...

കൊട്ടിയൂരിൽ 11 മണി വരെ കടയടക്കും

text_fields
bookmark_border
കേളകം: നീണ്ടുനോക്കി ടൗണിൽ ചൊവ്വാഴ്ച 11 മണി വരെ കടകൾ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊട്ടിയൂരിലെ കുടിയിറക്ക് വിരുദ്ധ സമരനായകനും മുൻ കൊട്ടിയൂർ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറുമായിരുന്ന കുമ്പുളുങ്കൽ കെ.വി. ജോസഫി​െൻറ നിര്യാണത്തിൽ അനുശോചിച്ചാണ് കടകൾ അടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story