Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
രാമന്തളി: സെപ്റ്റംബർ ഏഴുമുതൽ 10 വരെ ഇ. അഹമ്മദ് നഗറിൽ സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് രാമന്തളി ശാഖ സമ്മേളനത്തി​െൻറ കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ നിർവഹിച്ചു. ദുബൈ കെ.എം.സി.സി പയ്യന്നൂർ മണ്ഡലം ട്രഷറർ പി.പി. സുലൈമാൻ ലോഗോ ഏറ്റുവാങ്ങി. അബൂദബി രാമന്തളി മുസ്ലിം യൂത്ത്‌ സ​െൻറർ ഉപദേശക സമിതി ചെയർമാൻ ഉസ്മാൻ കരപ്പാത്ത് പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കക്കുളത്ത് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ യു.കെ. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി.കെ. ഷബീർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി.എം. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story