Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗുരുദേവൻ...

ഗുരുദേവൻ സാധാരണക്കാർക്ക് പ്രാപ്തമാകുന്ന ആത്മജ്ഞാനം നൽകി ^ ശ്രീമദ് ഗുരുപ്രസാദ സ്വാമികൾ

text_fields
bookmark_border
ഗുരുദേവൻ സാധാരണക്കാർക്ക് പ്രാപ്തമാകുന്ന ആത്മജ്ഞാനം നൽകി - ശ്രീമദ് ഗുരുപ്രസാദ സ്വാമികൾ പാനൂർ: ഗുരുദേവൻ സാധാരണക്കാർക്ക് പ്രാപ്തമാകുന്ന വിധത്തിൽ ആത്മജ്ഞാനം നൽകിയെന്ന് ശ്രീനാരായണ ധർമ പ്രചാരണസഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ സ്വാമികൾ പറഞ്ഞു. യോഗത്തിൽ കെ.പി.എ. റഹീം അധ്യക്ഷത വഹിച്ചു. ടി.വി. രാജേന്ദ്രൻ, എൻ.എസ്.എസ് തലശ്ശേരി താലൂക്ക് പ്രസിഡൻറ് എം.പി. ഉദയഭാനു, എസ്.എൻ.ഡി.പി പാനൂർ യൂനിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം, സി.ടി. അജയകുമാർ, മോഹനൻ പൊന്നമ്പത്ത്, കെ.ടി. ശ്രീധരൻ, ഭാഗ്യശീലൻ ചാലാട്, എം. ബാലൻ എന്നിവർ സംസാരിച്ചു. കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതവും ഓട്ടാണി നാണു മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story