Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറ്റിലും മഴയിലും വീട്...

കാറ്റിലും മഴയിലും വീട് തകർന്നു

text_fields
bookmark_border
ചൊക്ലി: കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചൊക്ലിക്കടുത്ത ആണ്ടിപീടികയിലെ വീട് ഭാഗികമായി തകർന്നു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ പാറേമ്മൽ സി.എം. കല്യാണിയുടെ വീടാണ് ഭാഗികമായി തകർന്നത്. അടുക്കളഭാഗത്തെ തെങ്ങ് വീണ് പ്ലാവ് മുറിഞ്ഞ് വീട്ടിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. നിരവധി വാഴകൾ, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചു. 60,000 രൂപ നഷ്ടം കണക്കാക്കുന്നു. ചൊക്ലി വില്ലേജ് ഓഫിസർ, ചൊക്ലി ഗ്രാമപഞ്ചായത്തംഗം ഐ.കെ. ഗണേശൻ എന്നിവർ വീട് സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story