Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവികസനപ്രവൃത്തികളുടെ...

വികസനപ്രവൃത്തികളുടെ ഉദ്ഘാടനം നാളെ

text_fields
bookmark_border
പേരാവൂർ: പൊതുവിദ്യാലയങ്ങൾ നിലവാരമുയർത്തുന്നതി​െൻറ ഭാഗമായുള്ള മണത്തണ ജി.എച്ച്.എസ്.എസിലെ വികസനപ്രവൃത്തികളുടെ ആദ്യഘട്ട ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചേരി, പ്രിൻസിപ്പൽ കെ.ടി. ഫ്രാൻസിസ്, പ്രഥമാധ്യാപിക കെ.ആർ. രുഗ്മിണി, പി.ടി.എ പ്രസിഡൻറ് കെ. സുധാകരൻ, കെ.ആർ. തങ്കച്ചൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story