Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅതിരപ്പിള്ളി: നിലപാടിൽ ...

അതിരപ്പിള്ളി: നിലപാടിൽ മാറ്റമില്ലെന്ന്​ കാനം

text_fields
bookmark_border
കണ്ണൂർ: അതരിപ്പിള്ളി പദ്ധതിസംബന്ധിച്ച് സി.പി.െഎ മുമ്പുപറഞ്ഞ അഭിപ്രായത്തിൽ ഒരു മാറ്റവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പദ്ധതി നടക്കണമെങ്കിൽ അതിനു പല ഘട്ടങ്ങളുണ്ട്. '82 മുതൽ പുലിവരുന്നേ എന്നരീതിയിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതുവരെ പുലി വന്നിട്ടില്ലെന്നും കാനം കൂട്ടിച്ചേർത്തു. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ നിയമം വേണമെന്നത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുെട ചർച്ചയിൽവന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story