Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:23 AM GMT Updated On
date_range 2017-08-13T14:53:59+05:30ബൈക്കും പെട്ടി ഓട്ടോയും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
text_fieldsകേളകം: കൊട്ടിയൂർ-വയനാട് ചുരം റോഡിൽ . ബൈക്ക് യാത്രികനായ പാൽച്ചുരം സ്വദേശി മനോഹരനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി ഗവ. ആശുപതിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30ഓടെ പാൽച്ചുരം പുതിയങ്ങാടിയിലാണ് അപകടം. മാനന്തവാടിയിൽനിന്ന് കേളകത്തേക്ക് വരുകയായിരുന്ന പെട്ടി ഓട്ടോയും കൊട്ടിയൂരിൽനിന്ന് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. --
Next Story