Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭിന്നശേഷി ജീവനക്കാരുടെ...

ഭിന്നശേഷി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം ^ഡി.എ.ഇ.എ

text_fields
bookmark_border
ഭിന്നശേഷി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം -ഡി.എ.ഇ.എ കണ്ണൂർ: കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ വിഷയങ്ങളിൽ അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് ഡിഫറൻറ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ആനന്ദ് മാസ്റ്റർ നാറാത്ത് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് പി. ഷാജി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കിഷോർ, എം.കെ. തനൂജ എന്നിവർ സംസാരിച്ചു. കെ. ശശി ഇരിട്ടി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story