Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടി

പരിപാടി

text_fields
bookmark_border
കണ്ണൂർ റബ്കോ ഒാഡിറ്റോറിയം: എ.െഎ.എസ്.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം കനയ്യ കുമാർ-10.00 കണ്ണൂർ കലക്ടറേറ്റ് മൈതാനം: സംസ്ഥാന കൈത്തറി വിപണനമേള ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-4.00 കണ്ണൂർ കൗസർ കോംപ്ലക്സ്: കേരള സ്ക്രാപ് വർക്കേഴ്സ് യൂനിയൻ (എഫ്.െഎ.ടി.യു) ജില്ല കൺെവൻഷൻ-3.00 കണ്ണൂർ വ്യാപാരഭവൻ: കേരള പ്രിേൻറഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി-9.30 കണ്ണൂർ യോഗശാല ഹാൾ: വനിതകൾക്ക് സൗജന്യ പ്രസംഗപരിശീലനം-10.00 കണ്ണൂർ ഖാദിഗ്രാമ സൗഭാഗ്യ: ഒാണം-ബക്രീദ് ഖാദിമേള-10.00 ചാല വെള്ളൂരില്ലം എൽ.പി സ്കൂൾ 100ാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ-11.00 മാവിലായി: െറയ്ഡ്കോയുടെ നവീകരിച്ച കറി പൗഡർ ഫാക്ടറി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-10.00 അഴീക്കോട് തെരു ഗണപതിസംഘം ഒാഡിറ്റോറിയം: മണ്ണാൻ-വണ്ണാൻ സമുദായസംഘം കുടുംബസംഗമം-10.00 മാടായി േകാളജ്: 1986-88 ബാച്ച് പൂർവവിദ്യാർഥി സംഗമം-10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story