Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോളിഡേ മദ്റസ ഉദ്ഘാടനം

ഹോളിഡേ മദ്റസ ഉദ്ഘാടനം

text_fields
bookmark_border
പഴയങ്ങാടി: മുട്ടം വാദിനൂര്‍ കാമ്പസില്‍ ആരംഭിക്കുന്ന ഹോളിഡേ മദ്റസ ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ് ഉദ്ഘാടനംചെയ്തു. അബ്ദുല്‍ അസീസ് പുതിയങ്ങാടി അധ്യക്ഷതവഹിച്ചു. എസ്.എ.പി. അബ്ദുല്‍സലാം, പി. മുഹമ്മദ് ഇഖ്ബാൽ, അബ്ദുല്‍ സലാം നദ്്വി എന്നിവര്‍ സംസാരിച്ചു. എസ്.വി.പി. അബ്ദുല്‍ ജലീല്‍ സ്വാഗതവും കെ. സയിദ് ഇബ്രാഹിം നന്ദിയും പറഞ്ഞു. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 11.30 വരെയാണ് മദ്റസ പ്രവര്‍ത്തിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story