Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:14 AM GMT Updated On
date_range 13 Aug 2017 9:14 AM GMTഇ.പ
text_fieldsbookmark_border
ആലക്കോട് നെടുവോട് ജുമാമസ്ജിദ് നമാഉൽ ഉലൂം മദ്റസ: മാസാന്ത സ്വലാത്ത് മജ്ലിസ് -മഗ്രിബ് നമസ്കാരത്തിന് ശേഷം മുസ്ലിംലീഗ് സമരസംഗമം പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം മുസ്ലിംലീഗ് പഴയങ്ങാടിയിൽ നടത്തിയ സമരസംഗമം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് പാലക്കാട് ഉദ്ഘാടനം ചെയ്തു. ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ി. ബാബു മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ദേശീയസമിതി അംഗം ഇബ്രാഹിം പള്ളംകോട് പ്രമേയപ്രഭാഷണം നടത്തി. എസ്.കെ.പി. സഖരിയ അധ്യക്ഷതവഹിച്ചു. ഗഫൂർ മാട്ടൂൽ, കെ.വി. മുഹമ്മദ് ഹാജി, ബി.സി. കാസിം, ആലി ഹാജി, വി.പി. മുഹമ്മദലി മാസ്റ്റർ, കെ.പി. അബ്ദുല്ല ഹാജി, ഫൈസൽ കുഞ്ഞിമംഗലം, അസ്ലം കണ്ണപുരം, സൈനുൽ ആബിദ്, ജംഷീർ ആലക്കാട്, പി.വി. സമീഹ്, ഇബ്രാഹിം മാസ്റ്റർ, ി. നബീൽ, പി.പി. മുഹമ്മദ്കുഞ്ഞി മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story