Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവാർഡ്​ സമ്മാനിച്ചു

അവാർഡ്​ സമ്മാനിച്ചു

text_fields
bookmark_border
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി ബോധവത്കരണ പ്രവർത്തനത്തിനുള്ള കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡ് 'ആൻറി പൊലൂഷന്‍ ഡ്രൈവ് ' (എ.പി.ഡി) കരസ്ഥമാക്കി. വനം--പരിസ്ഥിതി മന്ത്രി ബി. രമാനാഥ റൈ എ.പി.ഡി സ്ഥാപക ചെയര്‍മാന്‍ അബ്ദുല്ല എ. റഹ്മാന്‍ കാസർകോടിന് അവാര്‍ഡ് സമ്മാനിച്ചു. ജെ.ആർ. ലോബൊ എം.എൽ.എ, മേയര്‍ കവിത സനിൽ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ലക്ഷ്മൺ, എ.പി.ഡി ഡയറക്ടര്‍ അർജുന്‍ റൈ, കോഓഡിനേറ്റര്‍മാരായ ക്രുതിക് ഷേണായ്, റുഹിയ ഹുസൈൻ, നവീന്‍ ഡിസൂസ, ആസിഫ് മുഹമ്മദ്, ധനുഷ് ദേശായി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story