Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യദിനാഘോഷം:...

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി നമശ്ശിവായം മാഹിയിൽ പതാക ഉയർത്തും

text_fields
bookmark_border
മാഹി: പുതുച്ചേരി പൊതുമരാമത്ത് മന്ത്രി എ. നമശ്ശിവായം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് മാഹിയിലെത്തും. 15ന് രാവിലെ 9.05ന് മാഹി കോളജ് മൈതാനിയിൽ (പ്ലാസ് ദ ആംസ്) നടക്കുന്ന ചടങ്ങിൽ മന്ത്രി സല്യൂട്ട് സ്വീകരിക്കും. തുടർന്ന് 11ന് മുനിസിപ്പൽ മൈതാനിയിൽ ഓണം ഖാദി മേള മന്ത്രി ഉദ്ഘാടനംചെയ്യും. 11.30 ന് മാഹി സ്റ്റാച്യു ജങ്ഷനിൽ പ്രിയദർശിനി യുവകേന്ദ്രയുടെ സ്വാതന്ത്ര്യദിന സന്ദേശ റാലിയിലും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story