Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജല പാർലമെൻറ്​

ജല പാർലമെൻറ്​

text_fields
bookmark_border
ഇരിട്ടി: പടിയൂർ പഞ്ചായത്ത് പഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ടി.ടി. റംല ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ മാർഗരറ്റ് ജോസ്, പി. ഗൗരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. അനിൽകുമാർ, ആസൂത്രണസമിതി വൈസ് ചെയർമാൻ ബി. ഷംസുദ്ദീൻ, അഷ്‌റഫ്‌, ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. മോഹനന്‍ സ്വാഗതവും എ.പി. ഗോപി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story