Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബസംഗമവും...

കുടുംബസംഗമവും ആദരിക്കലും

text_fields
bookmark_border
കണ്ണൂർ: മണ്ണാൻ-വണ്ണാൻ കണ്ണൂർ നോർത്ത് ഏരിയ കമ്മിറ്റി ആഗസ്റ്റ് 13ന് രാവിലെ 10ന് അഴീക്കോട് തെരു ഗണപതിസംഘം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്യും. തെയ്യംകെട്ടി തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ സുമേഷ് പെരുവണ്ണാനെ ആശുപത്രിയിൽ എത്തിക്കുന്നതിന് സഹായിച്ച വളപട്ടണം എസ്.െഎ ശ്രീജിത് കോടേരി, പൊലീസുകാരായ നിധീഷ്, രാജീവൻ, സുഭാഷ് എന്നിവരെയും ഫോക്ലോർ അവാർഡ് ജേതാവായ കെ. ദിനേശനെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഒ. രാമചന്ദ്രൻ, ദിനേശൻ പെരുവണ്ണാൻ, ശശി പെരുവണ്ണാൻ, സുരേഷ് ബാബു മുത്താനിശ്ശേരി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story