Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ കോടതിവളപ്പിൽ ...

പയ്യന്നൂർ കോടതിവളപ്പിൽ സംഘർഷം

text_fields
bookmark_border
പയ്യന്നൂർ: പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിവളപ്പിൽ ആർ.എസ്.എസ്, സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ധനരാജ് വധക്കേസിൽ ഉൾപ്പെട്ട ആർ.എസ്.എസ് ജില്ല കാര്യവാഹക് അടക്കമുള്ളവർ കോടതിയിൽ എത്തിയതറിഞ്ഞ് ഒരുസംഘം സി.പി.എം പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷാവസ്ഥയായത്. ഇതിനിടെ ബി.ജെ.പി പ്രവർത്തകരും സംഘടിച്ചെത്തി. ഒരു മണിക്കൂർനേരം കോടതിപരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു. വെള്ളിയാഴ്ച പയ്യന്നൂരിൽ സമാധാനചർച്ച നടക്കാനിരിക്കെയാണ് ഇരുവിഭാഗവും സംഘടിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story