Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർഷിക ക്വിസ് മത്സരം

കാർഷിക ക്വിസ് മത്സരം

text_fields
bookmark_border
കല്യാശ്ശേരി: കർഷകദിനാഘോഷത്തി​െൻറ ഭാഗമായി കല്യാശ്ശേരി കൃഷിഭവ‍​െൻറ നേതൃത്വത്തിൽ കർഷകർക്കും വിദ്യാർഥികൾക്കും നടത്തും. ഇരിണാവ് സർവിസ് സഹകരണ ബാങ്ക് ഹാളിൽ 14ന് ഉച്ച രണ്ടു മുതൽ വിദ്യാർഥികൾക്കും മൂന്നു മുതൽ കർഷകർക്കുമാണ് മത്സരം. താൽപര്യമുള്ള കർഷകർ 11-ന്‌ വൈകീട്ട് അഞ്ചിനുമുമ്പ് കൃഷിഭവനിൽ പേര് നൽകണം. കല്യാശ്ശേരി പഞ്ചായത്തിലെ സ്കൂളുകളിൽനിന്ന് പങ്കെടുക്കുന്ന വിദ്യാർഥികളുടെ പേരും -----11ന്---------- മുമ്പ് നൽകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story