Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:29 AM GMT Updated On
date_range 11 Aug 2017 9:29 AM GMTജല പാര്‍ലമെൻറ്
text_fieldsbookmark_border
ചെറുപുഴ: 'ജലത്തിെൻറ മൂല്യമറിയുക, ജലം കാത്തുവെക്കുക' എന്ന സന്ദേശവുമായി പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. 'സുലഭം' എന്നപേരില്‍ നടത്തിയ പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി അധ്യക്ഷത വഹിച്ചു. ഭൂഗര്‍ഭ ജലവിഭവ വകുപ്പിലെ ഹൈഡ്രോ സോഷ്യോളജിസ്റ്റ് എസ്. സന്തോഷ് ജലസംരക്ഷണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ക്ലാെസടുത്തു. പഞ്ചായത്ത് സെക്രട്ടറി എം.ടി. ഗോപി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, രാഷ്ട്രീയപാര്‍ട്ടി-സന്നദ്ധസംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story