Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:27 AM GMT Updated On
date_range 11 Aug 2017 9:27 AM GMTഓണം കയർമേള
text_fieldsbookmark_border
ഇരിട്ടി: സംസ്ഥാന കയർ വികസനവകുപ്പിെൻറ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ തുടങ്ങി. പഴയബസ്സ്റ്റാൻഡ് ഓപൺ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനംചെയ്തു. മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് അയ്യൂബ് പൊയിലൻ ആദ്യവിൽപന ഏറ്റുവാങ്ങി. കയർ േപ്രാജക്ട് ഓഫിസർ നവാസ്, ഷിജോയ് ഗോപാലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story