Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുവിളക്കുകൾ...

തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി

text_fields
bookmark_border
കേളകം: നാളുകളായി പ്രവർത്തിക്കാതിരുന്ന കണിച്ചാർ പഞ്ചായത്തിലെ വിവിധ പാതയോരങ്ങളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തി. താന്നിക്കുന്ന് മുതൽ മഞ്ഞളംപുരം വരെയും കണിച്ചാർ വർക്കാപ്പാലം മുതൽ മണത്തണ വരെയുമുള്ള പ്രധാനപാതയോരങ്ങളിലെല്ലാം ഇപ്പോൾ അറുപതോളം തെരുവുവിളക്കുകൾ പ്രകാശിക്കുന്നുണ്ട്. നാളുകളായി ഇവ പ്രകാശിക്കാത്തതുമൂലം വ്യാപാരികളും കാൽനടയാത്രികരും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story