Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 7:59 AM GMT Updated On
date_range 11 Aug 2017 7:59 AM GMTകെ.എൻ.എം മദ്റസകൾക്ക് ശനിയാഴ്ച അവധി
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ കെ.എൻ.എം മദ്റസകളിലെ അധ്യാപകർക്കുള്ള ഏകദിന ശിൽപശാല ശനിയാഴ്ച നടക്കുന്നതിനാൽ ജില്ലയിലെ മുഴുവൻ കെ.എൻ.എം മദ്റസകൾക്കും അന്നേദിവസം അവധിയായിരിക്കുമെന്ന് ജില്ല പ്രസിഡൻറ് എ.എ. ബഷീർ, മദ്റസ വിദ്യാഭ്യാസ സെക്രട്ടറി ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർ ഉളിയിൽ എന്നിവർ അറിയിച്ചു. 13ന് രാവിലെ 9.30 മുതൽ കണ്ണൂർ ബേങ്ക് റോഡിലെ ഇസ്ലാഹി കോംപ്ലക്സിലാണ് ശിൽപശാല നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story