Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദിവാസി വിദ്യാർഥികളെ...

ആദിവാസി വിദ്യാർഥികളെ ഹോസ്​റ്റലിൽ പീഡിപ്പിച്ചു; വാർഡനെതിരെ കേസ്​

text_fields
bookmark_border
ബദിയഡുക്ക: ആദിവാസി വിദ്യാർഥികളെ ഹോസ്റ്റലിൽ പീഡനത്തിനിരകളാക്കിയെന്ന പരാതിയിൽ വാർഡനെതിരെ കേസെടുത്തു. വാണിനഗർ പ്രീമെട്രിക് ഹോസ്റ്റലിലെ താൽക്കാലിക വാർഡൻ അഡൂരിലെ മുഹമ്മദലി (45) ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. നാല് വിദ്യാർഥികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാർഥികൾ വിവരം നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story