Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:41 AM GMT Updated On
date_range 10 Aug 2017 9:41 AM GMTഹജ്ജ് പഠനക്ലാസും കിറ്റ് വിതരണവും
text_fieldsbookmark_border
മാഹി: മാഹിയിൽനിന്ന് ഗവ. േക്വാട്ടയിൽ ഹജ്ജിന് പോകുന്നവർക്ക് മാഹി സി.എച്ച് സെൻറർ 11ന് വൈകീട്ട് നാലിന് മാഹി കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഹജ്ജ് പഠന ക്ലാസും കിറ്റ് വിതരണവും യാത്രയയപ്പും സംഘടിപ്പിക്കും. പ്രിൻസിപ്പലിനെ ഉപരോധിച്ചു മാഹി: ജൂലൈയിലെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ആയുർവേദ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ കോളജിലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പ്രസിഡൻറ് ഡോ. ജലാലുദ്ദീൻ, സി.എസ്.ഒ സെക്രട്ടറി കെ. ഹരീന്ദ്രൻ, കെ. രാധാകൃഷ്ണൻ, ഡോ. അഭിലാഷ്, മഹിജ എന്നിവർ പ്രിൻസിപ്പൽ ഡോ. കുബേർ സംഗുമായി നടത്തിയ ചർച്ചയെ തടർന്ന് അടുത്തദിവസം ശമ്പളം നൽകാൻ തീരുമാനമായി. എം. മുഹമ്മദലി, കെ. പ്രദീപ് കുമാർ, അജയൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story