Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പി​െൻറ ഭാഗമായി ചെയ്തു. മാനേജിങ് കമ്മിറ്റി അംഗം കെ. ബാലൻ മാസ്റ്റർ പ്രകാശനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.വി. ദിവാകരൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സി.വി. പ്രസന്നകുമാരി, സോഫ്റ്റ്ബാൾ അസോസിയേഷൻ ജില്ല സെക്രട്ടറി എം. രമേശൻ, ജില്ല പ്രസിഡൻറ് സ്റ്റീഫൻ മാസ്റ്റർ, ജലജകുമാരി തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ വിവേകാണ് ലോഗോ രൂപകൽപനചെയ്തത്. ഈമാസം 12 മുതൽ 14 വരെ തൊക്കിലങ്ങാടിയിൽ നടക്കുന്ന മത്സരത്തിൽ 28 ടീമുകളാണ് പങ്കെടുക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story