Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരദിനം ആഘോഷിച്ചു

വ്യാപാരദിനം ആഘോഷിച്ചു

text_fields
bookmark_border
പഴയങ്ങാടി: വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പഴയങ്ങാടി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ പഴയങ്ങാടിയിൽ മധുരപലഹാര വിതരണം നടത്തി. പൊതുയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ്‌ പ്രസിഡൻറ് പി.വി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇ.പി. പ്രമോദ്‌ അധ്യക്ഷത വഹിച്ചു. പി.കെ. ഹംസ, എസ്‌.വി. നിസാർ, ഇ.എം. ശങ്കരൻ, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story