Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൃഷ്ണശില ഘോഷയാത്ര...

കൃഷ്ണശില ഘോഷയാത്ര 12-ന്

text_fields
bookmark_border
പാപ്പിനിശ്ശേരി: തളിയിൽ മേൽതളി മഹാദേവ ക്ഷേത്രത്തിലേക്കുള്ള കൃഷ്ണശില ഘോഷയാത്ര ആഗസ്റ്റ് 12-ന് നടത്തും. ക്ഷേത്രത്തി​െൻറ പുനരുദ്ധാരണത്തി​െൻറ ഭാഗമായുള്ള പുതിയ ശ്രീകോവിലി​െൻറ നിർമാണത്തിനാണ് കൃഷ്ണശില എത്തിച്ചതെന്ന് ക്ഷേത്രഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഘോഷയാത്ര 12-ന് ഉച്ച മൂന്നിന് ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രപരിസരത്തുനിന്ന് ആരംഭിക്കും. ഘോഷയാത്രയിൽ അന്താരാഷ്ട്ര കൃഷ്ണസേവാ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരതപര്യടന വളൻറിയർമാരും ഉണ്ടായിരിക്കും. ശ്രീമദ് ആചാര്യദാസ് പ്രഭുജിയാണ് സംഘത്തിന് നേതൃത്വം നൽകുക. വാര്‍ത്താസമ്മേളനത്തിൽ പി.പി. ചന്ദ്രൻ, കെ. രഘുനാഥ്, വി. ഗോപാലൻ, എം. കരുണാകരൻ, പി.പി. പത്മനാഭൻ, പി.പി. രാമചന്ദ്രൻ, പി.പി. സരോജിനി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story