Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലെവൽേക്രാസ്​ അടച്ചിടും

ലെവൽേക്രാസ്​ അടച്ചിടും

text_fields
bookmark_border
കണ്ണൂർ: തലശ്ശേരി-, എടക്കാട് സ്റ്റേഷനുകൾക്കിടയിലെ കൊടുവള്ളി--മമ്പറം ദേശീയപാതയിലുള്ള 230ാം നമ്പർ ലെവൽേക്രാസ് ആഗസ്റ്റ് 11ന് രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെയും ബ്രണ്ണൻ കോളജ് ദേശീയപാതയിലുളള 231ാം നമ്പർ ലെവൽേക്രാസ് 11ന് രാവിലെ എട്ടുമുതൽ 12ന് വൈകീട്ട് ആറുവരെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അസി. ഡിവിഷനൽ മാനേജർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story