Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 9:26 AM GMT Updated On
date_range 2017-08-09T14:56:59+05:30ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി നിക്ഷാനിൽ 'ഒാണക്കോടീശ്വരൻ'
text_fieldsകണ്ണൂർ: ഗൃഹോപകരണ ഷോറൂമായ നിക്ഷാൻ ഇലക്ട്രോണിക്സ് ഒാണത്തോടനുബന്ധിച്ച് ഒരുക്കുന്ന സമ്മാനപദ്ധതിയായ ഒാണക്കോടീശ്വരെൻറ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ബംബർ സമ്മാനമായ മെഴ്സിഡസ് ബെൻസ് കാറിനൊപ്പം രണ്ടു ഡാട്സൺ റെഡിഗോ കാറുകൾ, മൂന്നു റോയൽ എൻഫീൽഡ് ബൈക്കുകൾ, ദിവസേനയുള്ള നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങൾ എന്നിങ്ങനെ ഒന്നരക്കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളും പ്രേത്യക കാഷ് ഡിസ്കൗണ്ടുകളും എല്ലാ പർച്ചേസുകൾക്കും ഉറപ്പായ ഒാഫറുകളും ഒരുക്കിയിട്ടുള്ളതായി നിക്ഷാൻ മാനേജിങ് പാർട്ണർ എം.എം.വി. മൊയ്തു അറിയിച്ചു. പൂജ്യം ശതമാനം പലിശയിൽ ഏത് ഗൃഹോപകരണവും തവണവ്യവസ്ഥയിലൂടെ സ്വന്തമാക്കാം. ഇ.എം.െഎ കാർഡ് ഹോൾഡേഴ്സിന് 2000 രൂപയുടെ സമ്മാനങ്ങളും നൽകും. സ്മാർട്ട് ഫോൺ, ലാപ്ടോപ്, ഡെസ്ക് ടോപ്, കാമറ എന്നീ ഉൽപന്നങ്ങൾ 50 ശതമാനംവരെ ഡിസ്കൗണ്ടിലും ക്രോക്കറി ഉൽപന്നങ്ങൾ 65 ശതമാനംവരെ ഡിസ്കൗണ്ടിലും ലഭ്യമാകുമെന്നും മൊയ്തു അറിയിച്ചു. ലോകോത്തര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്കുള്ള കമ്പനി ഒാഫറുകൾക്ക് പുറേമയാണ് നിക്ഷാൻ നൽകുന്ന ഇൗ മെഗാസമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും.
Next Story