Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:23 AM GMT Updated On
date_range 2017-08-08T14:53:59+05:30അവകാശ സംരക്ഷണ ദിനം ആചരിക്കും
text_fieldsപയ്യന്നൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷനൽ ഖാദി ലേബർ യൂനിയൻ (ഐ.എൻ.ടി.യു.സി) 11ന് . കണ്ണൂർ സർവോദയ സംഘം, പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദി സംഘം എന്നീ സ്ഥാപനങ്ങൾ രണ്ടു വർഷത്തെ പ്രൊഡക്ഷൻ ഇൻസെൻറിവ് തൊഴിലാളികൾക്ക് വിതരണം ചെയ്യാനുണ്ട്. 10 മാസത്തെ മിനിമം വേതനം കുടിശ്ശികയായ സ്ഥാപനങ്ങളും ഉണ്ട്. 10 മാസത്തെ പെൻഷൻ കുടിശ്ശിക, മറ്റ് ക്ഷേമനിധി ആനുകൂല്യങ്ങൾ തുടങ്ങിയവ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന അവകാശ സംരക്ഷണ ദിനാചരണത്തിെൻറ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തും. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം 23 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Next Story