Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട്ടിൽനിന്ന്​ 25...

വീട്ടിൽനിന്ന്​ 25 ലിറ്റർ വാഷ്​ പിടികൂടി

text_fields
bookmark_border
ആലക്കോട്: വീട് കേന്ദ്രീകരിച്ച് ചാരായവാറ്റ് നടത്തിവരുന്നതിനിടെ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 25 ലിറ്റർ വാഷ് പിടികൂടി. ആശാൻകവല തലക്കൽ കോളനിയിൽ ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ എ. ഹേമന്ദ്കുമാറി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വാഷ് പിടികൂടിയത്. കോളനിയിലെ ചിപ്പിലി രാജ​െൻറ ഭാര്യ സരോജിനിക്കെതിരെ (45) കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story