Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരിങ്ങളം സഹകരണ അർബൻ...

പെരിങ്ങളം സഹകരണ അർബൻ സൊസൈറ്റി; വിമതസ്ഥാനാർഥികൾക്ക് ദയനീയ പരാജയം

text_fields
bookmark_border
പെരിങ്ങത്തൂർ: പെരിങ്ങളം സഹകരണ അർബൻ സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ച വിമതസ്ഥാനാർഥികൾക്ക് ദയനീയ പരാജയം. മത്സരം നടന്ന ഏഴ് സീറ്റും വൻ ഭൂരിപക്ഷത്തിലാണ് ഔദ്യോഗികപക്ഷം വിജയിച്ചത്. ആകെയുള്ള ഒമ്പത് സീറ്റിൽ രണ്ട് സീറ്റിൽ ഔദ്യോഗികപക്ഷം നേരേത്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിലെ ചെയർമാനും കോൺഗ്രസ് എ ഗ്രൂപ് നേതാവുമായ സന്തോഷ് കണ്ണംവെള്ളി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സൊസൈറ്റിയുടെ യശസ്സ് നശിപ്പിക്കാനായിരുന്നു വിമതസ്ഥാനാർഥികൾ മുന്നിട്ടിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ഞായറാഴ്ച രാവിലെ മുതൽ വൻ പൊലീസ് കാവലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story