Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:03 AM GMT Updated On
date_range 7 Aug 2017 9:03 AM GMTപഠന സഹായം നൽകി
text_fieldsbookmark_border
കേളകം: നരിക്കടവിൽ ആനയുടെ ആക്രമണത്തിൽ മരിച്ച കോൺഗ്രസ് പ്രവർത്തകൻ അഞ്ചാനിക്കൽ ബിജുവിെൻറ മകളുടെ വിദ്യാഭ്യാസത്തിന് സഹായധനം കൈമാറി. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന മുൻ കെ.എസ്.യു നേതാവ് ജോൺസൺ ഫ്രാൻസിസാണ് ധനസഹായം നൽകിയത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി കൈമാറി. കെ. സുരേന്ദ്രൻ, കെ.സി. മുഹമ്മദ് ഫൈസൽ, വി.ആർ. ഭാസ്കരൻ, പി.വി. രവീന്ദ്രൻ, കേളകം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് നടപ്പുറം ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story