Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആക്രമണക്കേസിൽ തടവും...

ആക്രമണക്കേസിൽ തടവും പിഴയും

text_fields
bookmark_border
കണ്ണൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് തടവും പിഴയും. കോഴിക്കോട് ചേവായൂർ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ബിജുവിനെയാണ് (38) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി 5000 രൂപ പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്. 2012 ഏപ്രിൽ 17നാണ് കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സി ഡ്രൈവർ തലശ്ശേരി നെട്ടൂരിലെ എം.കെ. പ്രഭാകരനെ താവക്കര പുതിയ ബസ്സ്റ്റാൻഡിൽവെച്ച് ആക്രമിച്ച് പരിക്കേൽപിച്ചെന്നാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story