Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:35 AM GMT Updated On
date_range 2017-08-06T15:05:59+05:30കണ്ണങ്കണ്ടി ഇ^സ്റ്റോറിൽ ഒാണം സിൽവർ ജൂബിലി ആഘോഷം
text_fieldsകണ്ണങ്കണ്ടി ഇ-സ്റ്റോറിൽ ഒാണം സിൽവർ ജൂബിലി ആഘോഷം കോഴിക്കോട്: ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടിയുടെ ഇൗ വർഷത്തെ ഒാണം ഒാഫറുകൾക്ക് തുടക്കമായി. 25ാം വാർഷികാഘോഷത്തിെൻറ നിറവിൽ ഒാണം ഒാഫറിെൻറ ബംബർ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 പവൻ ഡയമണ്ട് നെക്ലസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു ഹ്യുണ്ടായ് ഇയോൺ കാറും 25 പേർക്ക് സ്വർണമോതിരവും 25 പേർക്ക് ഡയമണ്ട് പെൻറൻറും ഒരാൾക്ക് നൂറുശതമാനം കാഷ്ബാക്ക് ഒാഫറും നൽകും. 'ഹെൽത്തി കുക്കിങ്' പരിശീലിപ്പിക്കുന്ന 'ലൈവ് കിച്ചൺ' കണ്ണങ്കണ്ടിയുടെ പ്രത്യേകതയാണ്. പ്രശസ്ത ബ്രാൻഡുകളുടെ അതിനൂതന ഉൽപന്നങ്ങൾ ലഭ്യമാണ്. ഇൗ ഉത്സവകാലത്തും പ്രമുഖ കമ്പനികൾ പ്രഖ്യാപിക്കുന്ന വിലപ്പെട്ട സമ്മാനങ്ങൾ നേടാം. ഞായറാഴ്ചയും ഷോറൂമുകൾ പ്രവർത്തിക്കും. ഒാഫറുകൾ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാകുമെന്നും കണ്ണങ്കണ്ടിയുടെ ഇരുപതാമത് ഷോറൂം സുൽത്താൻ ബത്തേരിയിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും ജനറൽ മാനേജർ ജി. ഹരീഷ്കുമാർ പറഞ്ഞു. ഫോൺ: 9946354141.
Next Story