Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീപ്പ് ലോറിയിലിടിച്ച്​...

ജീപ്പ് ലോറിയിലിടിച്ച്​ പരിക്കേറ്റു

text_fields
bookmark_border
കൂത്തുപറമ്പ്: തൊക്കിലങ്ങാടിക്കടുത്ത പാലത്തുങ്കരയിൽ നിയന്ത്രണംവിട്ട ജീപ്പ് ലോറിയിലിടിച്ചതിനെ തുടർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. റോഡിലെ ഡിവൈഡറിലിടിച്ചതിനെ തുടർന്നാണ് ജീപ്പ് നിയന്ത്രണംവിട്ടത്. എതിർദിശയിൽനിന്ന് വരുകയായിരുന്ന -----------എൻ.പി---------- ലോറിയുമായാണ് ജീപ്പ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പി​െൻറ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story