Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:23 AM GMT Updated On
date_range 6 Aug 2017 9:23 AM GMTകല്യാട് സംഘർഷം: ഏഴ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ്ചെയ്തു
text_fieldsbookmark_border
ഇരിക്കൂർ: കഴിഞ്ഞദിവസം രാത്രി കല്യാട് ആറാട്ട് അമ്പലത്തറക്ക് സമീപത്തുണ്ടായ സി.പി.എം-കോൺഗ്രസ് സംഘർഷത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകരെ ഇരിക്കൂർ എസ്.െഎ പ്രദീപ് അറസ്റ്റ്ചെയ്തു. സംഘർഷത്തിനിടെ അടിപിടിയുണ്ടാക്കിയ അഞ്ചുപേരെയും പ്രകടനം നടത്തിയ രണ്ടുപേരെയുമാണ് അറസ്റ്റ്ചെയ്തത്. കുഞ്ഞിക്കണ്ണൻ, ബി. ആനന്ദബാബു, വിപിനേഷ്, അനുരാഗ്, അനീഷ്, വിജേഷ് എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. പ്രതികളെ ജാമ്യത്തിൽവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story