Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:20 AM GMT Updated On
date_range 5 Aug 2017 9:20 AM GMTലൈഫ് ഭവനപദ്ധതി സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
കണ്ണൂർ: ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ ഭവനരഹിത, ഭൂരഹിത ഭവനരഹിതരുടെ സാധ്യതപട്ടിക പ്രസിദ്ധീകരിച്ചു. കോർപറേഷൻ ഒാഫിസ്, വിേല്ലജ് ഒാഫിസ്, കോർപേറഷൻ മേഖല ഒാഫിസ്, കലക്ടറേറ്റ്, കുടുംബശ്രീ ഒാഫിസ് എന്നിവിടങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ലിസ്റ്റ് പരിശോധിക്കാം. പട്ടികയിൽ ഉൾപ്പെടാത്ത അർഹരായ ഗുണഭോക്താക്കൾക്ക് അർഹത മാനദണ്ഡപ്രകാരം ആഗസ്റ്റ് പത്ത് വരെ അപ്പീൽ അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story