Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:23 AM GMT Updated On
date_range 2017-08-03T14:53:59+05:30പ്രതിഷേധിച്ചു
text_fieldsകേളകം: കൊട്ടിയൂരിൽ രാജവെമ്പാലക്കുഞ്ഞുങ്ങളെ ആറളം വന്യജീവിസങ്കേതത്തിൽ വിട്ടയച്ചതിനെതിരെ പ്രതിഷേധം. ആറളം ആദിവാസി പുനരധിവാസമേഖല ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങൾ വസിക്കുന്ന പ്രദേശേത്താട് ചേർന്ന് ഇരുപതോളം വരുന്ന രാജവെമ്പാലക്കുഞ്ഞുങ്ങളെ വിട്ടയച്ചത് ------------ആവർത്തിക്കാൻ---------------------- അനുവദിക്കില്ലെന്ന് മലയോര ജനസുരക്ഷാസമിതി അറിയിച്ചു. മുെമ്പാക്കെ ജനവാസമില്ലാത്ത കണ്ണവം വനത്തിലെ ചന്ദനത്തൊട്ടിലാണ് വനംവകുപ്പ് പിടികൂടുന്ന പാമ്പുകളെ വിട്ടയക്കാറ്. -------------ഇതിനു പകരമായി--------------- കൂടുതൽ രാജവെമ്പാലക്കുഞ്ഞുങ്ങളെ ആറളം വനത്തിൽ ജനവാസകേന്ദ്രത്തോട് ചേർന്ന് വിട്ടയച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
Next Story