Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണറ്റിൽ നവജാത...

കിണറ്റിൽ നവജാത ശിശുവി​െൻറ മൃതദേഹം

text_fields
bookmark_border
മംഗളൂരു: മൂഡബിദ്രിക്കടുത്ത പുത്തിഗെയില്‍ നവജാത ശിശുവി‍​െൻറ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കഴിഞ്ഞ മാസം 27ന് പൂര്‍ണ ഗര്‍ഭിണിയായ അവിവാഹിതയായ യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. യുവതിയെ രക്ഷപ്പെടുത്തി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കിണറ്റില്‍വീണ സമയം പ്രസവം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story