Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ യൂനിവേഴ്സിറ്റി...

കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ ​െതരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂനിയൻ െതരഞ്ഞെടുപ്പ് പ്രാഥമിക വോട്ടർ പട്ടിക യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് ആഗസ്റ്റ് 10ന് താവക്കര യൂനിവേഴ്സിറ്റി ആസ്ഥാനത്ത് നടക്കും. വോട്ടർ പട്ടിക കോളജ് അധികൃതർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം. സർവകലാശാലയിൽ ചേർന്ന വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം െതരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവലോകനം ചെയ്തു. േപ്രാ വൈസ് ചാൻസലർ ഡോ. ടി. അശോകൻ അധ്യക്ഷത വഹിച്ചു. പരീക്ഷാ കൺട്രോളർ ഡോ. ബാബു ആേൻറാ, വിദ്യാർഥിക്ഷേമം ഡയറക്ടർ പത്മനാഭൻ കാവുമ്പായി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story