Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 9:23 AM GMT Updated On
date_range 2017-08-02T14:53:59+05:30റാഗിങ് വിരുദ്ധ കൂട്ടായ്മ
text_fieldsപിലാത്തറ: പിലാത്തറ കോഓപറേറ്റിവ് കോളജിൽ എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറി സി.പി. ഷിജു ഉദ്ഘാടനം ചെയ്തു. അശ്വിൻരാജ് അധ്യക്ഷത വഹിച്ചു. ടി.വി. പ്രണവ് രാജ്, കെ.വി. ദീപുരാജ്, അഭിൻ, അനുശ്രീ എന്നിവർ സംസാരിച്ചു. ശോഭിത് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
Next Story