Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസപ്ലിമെൻറ്​ സമിതി...

സപ്ലിമെൻറ്​ സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
കണ്ണൂർ: കണ്ണൂർസിറ്റി യുവജന ദുൽഫുഖാർ കളരിസംഘത്തി​െൻറ 30ാം വാർഷിക പരിപാടികളുടെ ഭാഗമായി സിറ്റിയുടെ സമ്പൂർണചരിത്രവും പൈതൃകവും പ്രതിപാദിക്കുന്ന ചരിത്രസുവനീർ ഒരുക്കുന്നു. ഇതിനായി സപ്ലിെമൻറ് സമിതി രൂപവത്കരിച്ചു. അഷ്‌റഫ് ബംഗാളി മൊഹല്ല കൺവീനറും മുബഷിര്‍ പുല്‍സാറകത്ത്, അഫ്സല്‍ മഠത്തില്‍, കെ.കെ. ഷറഫുദ്ദീന്‍, ടി.എം. അബ്ദുൽ റഷീദ്, സി. സമീര്‍, നൗഫല്‍ ഗുരുക്കള്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് രൂപവത്കരിച്ചത്. കെ.പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മാസ്റ്റര്‍, റുഷ്ദി ബിന്‍ റഷീദ്, അല്‍താഫ് മാങ്ങാടന്‍, എം.സി. അബ്ദുൽ ഖല്ലാക്ക് എന്നിവര്‍ സംസാരിച്ചു. നൗഫല്‍ ഗുരുക്കള്‍ സ്വാഗതവും ജമാല്‍ സിറ്റി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story